
ഡി വൈ എഫ് ഐ യുടെ ഭൂമിയ്ക്കായ് ഒരാള്‍ ഒരു മരം പദ്ധതി കൊല്ലത്ത് വനംവകുപ്പു മന്ത്രി ശ്രീ.ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.

ഡി വൈ എഫ് ഐ യുടെ ഭൂമിയ്ക്കായ് ഒരാള്‍ ഒരു മരം പദ്ധതി ആലപ്പുഴയില്‍ ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു.

ഡി വൈ എഫ് ഐ യുടെ ഭൂമിയ്ക്കായ് ഒരാള്‍ ഒരു മരം പദ്ധതി തിരുവനന്തപുരത്ത് സുഗതകുമാരി ഉദ്ഘാടനം ചെയ്യുന്നു.

ഹരിതദിനത്തില്‍ ഡി വൈ എഫ് ഐ സംഘടിപ്പിച്ച ഭൂമിയ്ക്കായ് ഒരാള്‍ ഒരു മരം
ക്യാമ്പയനില്‍ പങ്കെടുത്ത് കൊണ്ട് ചലച്ചിത്രനടന്‍ മുകേഷ് വൃക്ഷത്തൈ നടുന്നു.

ഹരിതദിനത്തില്‍ ഡി വൈ എഫ് ഐ സംഘടിപ്പിച്ച ഭൂമിയ്ക്കായ് ഒരാള്‍ ഒരു മരം
ക്യാമ്പയനില്‍ പങ്കെടുത്ത് കൊണ്ട് ചലച്ചിത്രസംവിധായകന്‍ ഡോ.ബിജു
വൃക്ഷത്തൈ നടുന്നു.

ഡി വൈ എഫ് ഐ യുടെ ഭൂമിയ്ക്കായ് ഒരാള്‍ ഒരു മരം ക്യാമ്പയിന്റെ ബ്ലോഗ്
ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു.
2 comments:
ഇവിടെ ഇതിനെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. നോക്കുമല്ലോ.
very good Nadirsha Vennala
Post a Comment