Campaign
































5 comments:

Unknown said...

അന്താരാഷ്ട്ര ജൈവ വൈവിധ്യ വര്‍ഷത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ഡി വൈ എഫ ഐ നടത്തുന്ന ഈ കാമ്പയിന്‍ ലോക മാതൃകയാണ്. നാം ജീവിക്കുന്ന ഈ ഭൂമിയും പരിസ്ഥിതിയും നശിപ്പിക്കാനുള്ളതല്ലെന്നും വരും തലമുറകള്‍ക്ക് ഇതേപോലെ തിരികെ നല്കാനുള്ളതാണെന്ന അവബോധം സമൂഹത്തിനു ഉണ്ടാവേണ്ടതുണ്ട്. ഒരു യൂണിറ്റില്‍ പത്ത് വൃക്ഷത്തൈകള്‍ നടുന്നതോടൊപ്പം ഈ സന്ദേശം മുഴുവന്‍ വീടുകളിലും എത്തിയാല്‍ മാത്രമേ ഈ യത്നം സഫലമാകൂ. അതോടൊപ്പം നമ്മള്‍ ഓരോരുത്തരുടെയും വ്യക്തി - സാമൂഹ്യ ജീവിതം പരിസ്ഥിതി സൌഹൃദമാക്കുന്നതിനു ഈ കാമ്പയിന്‍ സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു.
ടി പി സുധാകരന്‍
തിരുവനന്തപുരം

J M Siyad said...

Definitely the campaign by DYFI is very good. If all the activist of DYFI could participate in the campaign, the greenery of the earth can be retained as far as possible. and can sve the environment.
Best wishes for the campaign
J M Siyad

P.aneeshkumar said...

ഈ ക്യംപയിനിലുടെ ലോകജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഡി വൈ എഫ ഐ ക്കാകും.കേരളത്തില്‍ മറ്റൊരു സംഘടനയ്കും അവകാശപ്പെടാന്‍ കഴിയാത്തവിധം ആദരവ് ഡി വൈ എഫ ഐ ക്കുണ്ടാകും. നല്ല തുടക്കമിട്ട സംസ്ഥാന നേതാക്കള്‍ക്ക് അഭിവാദനകള്‍

Redink said...

ഭൂമിയുടെ ജലസംഭരനികളായ വയ്‌ലുകൾ സംരക്ഷിക്കാം-
നികതാൻ ഒരു കുന്നും ബാക്കി കാണില്ല
നെല്വയൽ സംരക്ഷണ നിയമം നടപ്പിലക്കാൻ dyfi മുന്നിൽ നിൽകനം
dr sijin ponnani

സന്തോഷ് said...

മണ്ണ്-മണല്‍‌‌-ഭൂമി മാഫിയകള്‍ക്കെതിരായ ചെറുത്തുനില്‍പ്പാണ് ഈ കാലത്തെ പരിസ്ഥിതിക്കയുള്ള പോരാട്ടം. അത് ധീരമായി ഏറ്റെടുക്കാന്‍ ഡി വൈ എഫ് ഐ ക്ക് കഴിയണം. എല്ലാ ആശംസകളും പിന്തുണയും. അഭിവാദ്യങ്ങള്‍!

Post a Comment